Chapter 11

Practice Exam

Question

1) സാംഖ്യകം ഏതു നിലയിലാണ് ഉപയോഗിക്കുന്നത്

Hint

The definition of the word statistics

Answers

ഏകവചനമായി

ബഹുവചനമായി

ഏകവചനവും ബഹുവചനവുമായി

ഇവയൊന്നുമല്ല

Feedback

Question

2) സാംഖ്യകം ബന്ധപ്പെട്ടിരിക്കുന്നത്  

Hint

Which type of data is considered by statistics

Answers

ഗുണാത്മക ദത്തങ്ങളുമായി

പരിമാണാത്മക ദത്തങ്ങളുമായി

മുകളിൽ പറഞ്ഞ രണ്ടും

ഇവയൊന്നുമല്ല

Feedback

Question

3) സംഖ്യക രീതി ദത്തങ്ങളെ വിശകലനം ചെയ്യുന്ന രീതി

Hint

The way in which data are analysed

Answers

സ്വയം വിവരണ പരം

സ്വയം വിവരണപരമല്ലാതെ

ഇവ രണ്ടുമായിട്ടു

ഇവ രണ്ടുമല്ല

Feedback

Question

4) സ്റ്റാറ്റിസ്റ്റിക്സ് എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് ?

Hint

Origin of the word statistics is from one of the given languages

Answers

ഫ്രഞ്ച്

അറബിക്

ലാറ്റിൻ

റഷ്യൻ

Feedback

Question

5) സാംഖ്യകം എത്ര വിധത്തിൽ നിർവചിക്കാം ?

Hint

Definitions of statistics

Answers

ഒന്ന്

രണ്ട്

മൂന്ന്

നാല്‌

Feedback

Question

6) സാംഖ്യകം ഏതു തരം നാമമാണ് ?

Hint

Statistics is considered in

Answers

ഏകവചനം

ബഹുവചനം

ഏകവചനവും ബഹുവചനവും

ഇവയൊന്നുമല്ല

Feedback

Question

7) സാംഖ്യകം ഒരു കൂട്ടമാണ്

Hint

Statistics deals with

Answers

ഗാനങ്ങളുടെ

വസ്തുതകളുടെ

സംഖ്യകളുടെ

ഇവയൊന്നുമല്ല

Feedback

Question

8) എത്ര തരം ഡാറ്റകൾ ഉണ്ട്

Hint

Types of data

Answers

ഒന്ന്

രണ്ട്

മൂന്ന്

നാല്‌

Feedback

Question

9) സാംഖ്യകത്തിന്റ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? 

Hint

Statistics deals with

Answers

Adam Smith

Grottfried Achenwale

JM Keynes

ഇവയൊന്നുമല്ല

Feedback

Question

10) സംഖ്യകം എന്നത്

Hint

father of economics , who wrote the book An Enquiry in to the Nature and Causes of Wealth of Nation

Answers

സംഖ്യാപരമാണ്

ഗാനങ്ങൾ ആണ്

വസ്തുതകളാണ്

ഇവയൊന്നുമല്ല

Feedback

This practice test is prepared by UAH