Maximum Mark 30 Question 1) ഹിസ്റ്റോഗ്രാമിൽ വർഗ്ഗാന്തരാളങ്ങൾ പ്രതിനിധീകരിക്കുന്നത് Answers Option 1 ചതുര ഉയരം Option 2 ചതുര വീതി Option 3 ചതുര നീളം Option 4 ഇവയൊന്നുമല്ല Question 2) ബഹുഭുജത്തിന്റെയും ഹിസ്റ്റോഗ്രാമിന്റെയും വിസ്തീർണ്ണം Answers Option 1 ഒന്ന് തന്നെയാണ് Option 2 തുല്യമല്ല Option 3 പകുതിയാണ് Option 4 ഇവയൊന്നുമല്ല Question 3) പട്ടികയുടെ ഭാഗങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അധ്യാപകൻ , "ഇത് പട്ടികയിൽ ഉള്ളടക്കം കാണിക്കുന്നു . ഇത് വളരെ വ്യക്തവും ചെറുതും ആയിരിക്കണം." ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പട്ടിക ഭാഗം ഏതാണ് ? Answers Option 1 പംക്തി ശീർഷകം Option 2 തലക്കുറിപ്പ് Option 3 ശീർഷകം Option 4 ഇവയൊന്നുമല്ല Question 4) ഒജീവുകളുടെ തരം Answers Option 1 രണ്ട് Option 2 മൂന്ന് Option 3 നാല് Option 4 അഞ്ച് Question 5) വർഗ്ഗങ്ങളുടെ നീചസീമയിൽ തുടങ്ങി ആവൃത്തിളിൽ നിന്ന് ഓരോ വർഗത്തിന്റെയും ആവൃത്തി കുറച്ച് കൊണ്ട് വരുന്നത് Answers Option 1 ലഘുസഞ്ചിതാവൃത്തി Option 2 ഗുരുസഞ്ചിതാവൃത്തി Option 3 തുല്യമാകുന്നു Option 4 ഇവയൊന്നുമല്ല Question 6) ഒരു ഫാക്ടറിയിലെ വിവിധ "ചെലവ് ഇനങ്ങൾ " സൂചിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഡയഗ്രം ഏത് ? Answers Option 1 സരള ബാർ ഡയഗ്രം Option 2 ആയതാരേഖം Option 3 തോരണം Option 4 വൃത്താരേഖം Question 7) വർഗ്ഗങ്ങളുടെ ഉച്ചസീമയിൽ തുടങ്ങി ആവൃത്തിയോട്കൂടെ ഓരോ വർഗത്തിന്റെയും ആവൃത്തി കൂട്ടി കൊണ്ട് വരുന്നത് Answers Option 1 ലഘുസഞ്ചിതാവൃത്തി Option 2 ഗുരുസഞ്ചിതാവൃത്തി Option 3 തുല്യമാകുന്നു Option 4 ഇവയൊന്നുമല്ല Question 8) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക Answers Option 1 പംക്തി ശീർഷകം Option 2 തലവാചകം Option 3 അറ Option 4 വർഗ്ഗമൂല്യം Question 9) " ..... കഴിഞ്ഞ വർഷം നമ്മൾ പ്ലസ് ടു പരീക്ഷയിൽ 89% വിജയിച്ചു; സംസ്ഥാന തലത്തിൽ വിജയശതമാനം 62 മാത്രമാണ്. പ്ലസ് വണ്ണിന് 85 ശതമാനം വിജയം; സംസ്ഥാന തലത്തിൽ അത് 43 ശതമാനം. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഞങ്ങൾക്ക് 96% വിജയം ഉണ്ടായിരുന്നു; സംസ്ഥാനതല ശതമാനം 88 ആയിരുന്നു." ഏത് തരം ദത്ത അവതരണ രീതിയാണിത് ? Answers Option 1 പട്ടിക രൂപത്തിലുള്ളത് Option 2 വസ്തുതാപരമായ Option 3 ഡയഗ്രങ്ങൾ ഉപയോഗിച്ച് Option 4 ഇവയൊന്നുമല്ല Question 10) " ടാബുലേഷൻ അതിന്റെ വിശാലമായ അർത്ഥത്തിൽ ........... വരികളും നിരകളും " ആരാണ് ഇത് പറഞ്ഞത് ? Answers Option 1 L.R. Conner Option 2 M.M. Blair Option 3 Marshal Option 4 Adam Smith Question 11) വസ്തുനിഷ്ഠത പട്ടികക്ക് ഒരു തരം ആകുമോ ? Answers Option 1 അതെ Option 2 അല്ല Option 3 പറയാൻ കഴിയില്ല Option 4 ഇവയൊന്നുമല്ല Question 12) ആവൃത്തി വക്രങ്ങൾ ഒരു തരം Answers Option 1 ആവൃത്തി വിതരണ ഗ്രാഫ് ആണ് Option 2 വക്രമാണ് Option 3 രൂപമാണ് Option 4 ഇവയൊന്നുമല്ല Question 13) എത്ര തരം ഡയഗ്രങ്ങൾ ഉണ്ട് ? Answers Option 1 രണ്ട് Option 2 മൂന്ന് Option 3 നാല് Option 4 അഞ്ച് Question 14) പട്ടികയുടെ തരങ്ങൾ എന്തൊക്കെയാണ് ? Answers Option 1 ഉദ്ദേശ്യമനുസരിച്ച് Option 2 മൗലികത അനുസരിച്ച് Option 3 നിർമ്മാണത്തിന് അനുസൃതമായി Option 4 ഇവയെല്ലാം Question 15) പട്ടികയുടെ തരം വിഭജനത്തിന് എത്ര അടിസ്ഥാനം ഉണ്ട് ? Answers Option 1 ഒന്ന് Option 2 രണ്ട് Option 3 മൂന്ന് Option 4 നാല് Question 16) സാധാരണയായി, ഇല്ലാത്ത അളവിനെ പ്രതിനിധീകരിക്കുന്നതിന്, ഒരു പട്ടികയിൽ എന്താണ് ഉപയോഗിക്കേണ്ടത് ? Answers Option 1 പൂജ്യം Option 2 ___ Option 3 ഹാഷ് Option 4 ഇവയൊന്നുമല്ല Question 17) ഏതാണ് പട്ടികയുടെ ഭാഗമല്ലാത്തത് ? Answers Option 1 തല കുറിപ്പ് Option 2 ഉപ ശീർഷകം Option 3 ഹെഡ് ബാൻഡ് Option 4 മേഖല Question 18) ഡാറ്റ അവതരണത്തിന് എത്ര രീതികളുണ്ട് Answers Option 1 രണ്ട് Option 2 മൂന്ന് Option 3 നാല് Option 4 അഞ്ച് Question 19) പട്ടിക എന്തിന്റെ ശേഖരണമാണ് Answers Option 1 പംക്തി Option 2 സ്തംഭം Option 3 മുകളിൽ പറഞ്ഞ രണ്ടും Option 4 ഇവയൊന്നുമല്ല Question 20) തന്നിരിക്കുന്ന ഗ്രാഫ് ശ്രദ്ധിക്കുക. അത് Answers Option 1 യൂണി മോഡൽ ഡാറ്റ Option 2 ബൈ-മോഡൽ ഡാറ്റ Option 3 മൾട്ടി-മോഡൽ ഡാറ്റ Option 4 ഇവയൊന്നുമല്ല Question 21) ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക Answers Option 1 ആയതാരേഖം Option 2 വൃത്താരേഖം Option 3 ആവൃത്തി വക്രങ്ങൾ Option 4 ആവൃത്തി ബഹുഭുജം Question 22) ഗണിത രേഖാ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്ന ഡാറ്റ മനസ്സിലാക്കാൻ സഹായിക്കുന്നു Answers Option 1 ഡാറ്റയിലെ കാലാനുസൃതത Option 2 ഡാറ്റയിലെ ചാക്രികത Option 3 ദീർഘകാല പ്രവണത Option 4 ഇവയെല്ലാം Question 23) ഒജീവ് ഉപയോഗിച്ച കൊണ്ട് നമുക്ക് കണ്ടെത്താൻ കഴിയുന്നത് Answers Option 1 മാധ്യം Option 2 മാധ്യകം Option 3 ബഹുലകം Option 4 ഇവയെല്ലാം Question 24) ബാർ ഡയഗ്രം ഒരു Answers Option 1 ഏകമാന ഡയഗ്രം Option 2 ദ്വിമാന ഡയഗ്രം Option 3 ത്രിമാന ഡയഗ്രം Option 4 ഇവയൊന്നുമല്ല Question 25) ഒരു ഹിസ്റ്റോഗ്രാമിലൂടെ പ്രതിനിധീകരിക്കുന്ന ഡാറ്റ, താഴെ കൊടുത്തവയിൽ ഗ്രാഫിക്കലായി ഏതു കണ്ടെത്തുന്നതിന് സഹായിക്കും ? Answers Option 1 മാധ്യം Option 2 മാധ്യകം Option 3 ബഹുലകം Option 4 ഇവയെല്ലാം Question 26) ഇനിപ്പറയുന്നവയെ പ്രതിനിധാനം ചെയ്യുന്നതിൽ ഏതുതരം ഡയഗ്രം കൂടുതൽ ഫലപ്രദമാണ് ? " ഒരു വർഷത്തിൽ പ്രതിമാസ മഴ " Answers Option 1 സരള ബാർ ഡയഗ്രം Option 2 ആയതാരേഖം Option 3 വൃത്താരേഖം Option 4 തോരണം Question 27) ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു സഞ്ചിതാവൃത്തി വക്രം ? Answers Option 1 ബാർ ഡയഗ്രം Option 2 തോരണം Option 3 ആയതാരേഖം Option 4 വൃത്താരേഖം Question 28) ഇനിപ്പറയുന്നവയിൽ ഏതാണ് ഫ്രീക്വൻസി ഡയഗ്രാമുകളിൽ വരുന്നത് ? Answers Option 1 സരള ബാർ ഡയഗ്രം Option 2 വൃത്താരേഖം Option 3 ആയതാരേഖം Option 4 ഇവയെല്ലാം Question 29) ഇനിപ്പറയുന്നവയിൽ ഏതാണ് ജ്യാമിതീയ രേഖാചിത്രത്തിൽ വരുന്നത് ? Answers Option 1 ആയതാരേഖം Option 2 ആവൃത്തി ബഹുഭുജം Option 3 തോരണം Option 4 ബാർ ഡയഗ്രം Question 30) ഒരു ടൈം സീരീസ് ഗ്രാഫ് വരയ്ക്കുമ്പോൾ, സമയം അവതരിപ്പിച്ചിരിക്കുന്നത് : Answers Option 1 X-അക്ഷത്തിൽ Option 2 Y-അക്ഷത്തിൽ Option 3 ഇവയിലേതെങ്കിലും Option 4 ഇവയൊന്നുമല്ല Enable JavaScript