Skip navigation

സൂക്ഷ്മ സാമ്പത്തിക സിദ്ധാന്തത്തിനൊരാമുഖം

ഒന്നിലധികം ചോയ്സുകൾ

Question

1.ക്ഷേമ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട വെക്തി?

Hint

Author of PRINCIPLES OF ECONOMICS

Answers

Alfred Marshall

Lionel Robins

JB Say

JM Keynes

Feedback

Question

2.PPC യുടെ സാധാരണ രൂപം

Hint

ഉപ്പാദന സാധ്യതാവക്രം

Answers

കോൺ വെക്സ്

ലീനിയർ

കോൺകേവ്

ഇവയൊന്നുമല്ല

Feedback

Question

3.രാജ്യത്ത് പ്രളയം കാരണം കാർഷിക ഉല്പാദനം കുറയുന്നുവെങ്കിൽ, PPC യിൽ സംഭവിക്കാവുന്ന മാറ്റം? 

Hint

PPC യിലെ മാറ്റങ്ങൾ

Answers

ഇടത്തോട് നിങ്ങുന്നു.

വലത്തോട്ട് നീങ്ങുന്നു

PPC വക്രത്തിലൂടെ മുകളിലേക്ക് നീങ്ങുന്നു

മാറ്റം ഉണ്ടാകുന്നില്ല

Feedback

Question

4.കേന്ദ്ര സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ആസൂത്രണത്തിലൂടെയാണ്. സമ്പദ് വ്യവസ്ഥയെ തിരിച്ചറിയുക. 

Hint

വ്യത്യസ്ത തരം സമ്പദ് വ്യവസ്ഥകൾ

Answers

മുതലാളിത്ത / കമ്പോള സമ്പദ് വ്യവസ്ഥ

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

മിശ്ര സമ്പദ് വ്യവസ്ഥ

മുകളിലുള്ളവയെല്ലാം

Feedback

Question

5."എന്തായിരിക്കണം" എന്നത് ബന്ധപ്പെട്ടിരിക്കുന്നത്

Hint

വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങൾ

Answers

സൂഷ്മ സാമ്പത്തിക ശസ്ത്രം

വാസ്തവിക സാമ്പത്തിക ശാസ്ത്രം

സ്ഥൂല സാമ്പത്തിക ശാസ്ത്രം

പ്രാമാണിക സാമ്പത്തിക ശാസ്ത്രം

Feedback

Question

6."ഏറ്റവും മെച്ചമായ ഉപേക്ഷിക്കപ്പെട്ട വസ്തു " എന്നത് 

Hint

ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answers

ചോദനം

PPC

അവസരാത്മക ചെലവ്

പ്രദാനം

Feedback

Question

 7.സ്ഥൂല സാമ്പത്തിക ശാസ്ത്രത്തെ വിളിക്കുന്ന മറ്റൊരു പേര്

Hint

മൊത്തത്തെ കുറിച്ചുള്ള പOനം

Answers

വില സിദ്ധാന്തം

ചോദന സിദ്ധാന്തം

വരുമാന സിദ്ധാന്തം

മൊത്ത സിദ്ധാന്തം

Feedback

Question

8." അദൃശ്യകരം " എന്നത് ആരുടെ സംഭാവനയാണ് ?

Hint

സാമ്പത്തിക ശാസ്ത്ര ശാഖയെ കുറിച്ച് ആലോചിക്കു

Answers

Alfred Marshall

JM Keynes

PA Samuelson

Adam Smith

Feedback

Question

9.അവസരാത്മക ചെലവ് എന്നത് 

Hint

ഉല്പാദന ചെലവുകൾ

Answers

സാമ്പത്തിക ചെലവാണ് , പകരച്ചെലവാണ്

മാറ്റനേട്ടമാണ്

പകരച്ചെലവാണ്

മുകളിലുള്ളവയെല്ലാം

Feedback

Question

10.അരിയുടെ ഉല്പാദനം 6 യൂണിറ്റിൽ നിന്നും 8 യൂണിറ്റായി വർദ്ധിപ്പിക്കാൻ ഒരു വെക്തി തന്റെ ഗോതമ്പിന്റെ ഉല്പാദാനം 100 യൂണിറ്റിൽ നിന്നും 80 യൂണിറ്റായി കുറച്ചു. M0C എത്രയായിരിക്കും ?

Hint

MOC കണ്ടെത്തുക

Answers

12

10

2

20

Feedback

Question

11."പ്രവർത്തനപരമായ വിതരണം" എന്നത് ബന്ധപ്പെട്ടിരിക്കുന്നത്? 

Hint

പ്രധാന സാമ്പത്തിക പ്രശ്നങ്ങൾ

Answers

എങ്ങനെ ഉല്പാദിപ്പിക്കണം ?

എന്ത് ഉല്പാദിപ്പിക്കണം ?

ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം ?

ഇവയൊന്നുമല്ല

Feedback

Question

12. PPC വക്രത്തിന്റെ വലത്തോട്ടുള്ള മാറ്റം സൂചിപ്പിക്കുന്നത്

Hint

PPC യുടെ മാറ്റങ്ങൾ

Answers

വിഭവങ്ങളുടെ വളർച്ച

വിഭവങ്ങളുടെ ചുരുങ്ങൽ

വിഭവത്തിൽ മാറ്റമുണ്ടാകുന്നില്ല

ഇവയൊന്നുമല്ല

Feedback

Question

13.സാങ്കേതിക വിദ്യയുടെ തെരഞ്ഞെടുപ്പ് ബന്ധപ്പെട്ടിരിക്കുന്നത്

Hint

പ്രധാന സാമ്പത്തിക പ്രശ്നങ്ങൾ എ

Answers

എന്ത് ഉല്പാദിപ്പിക്കണം ?

എങ്ങനെ ഉല്പാദിപ്പിക്കണം ?

ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം ?

ഇവയൊന്നുമല്ല

Feedback

Question

14."An Essay on the Nature and Significance of Economics" എന്ന ബുക്ക് പ്രസിദ്ധീകരിച്ച വർഷം

Hint

Lionel Robbins ആണ് ഈ ബുക്ക് എഴുതിയത്

Answers

1932

1964

1890

1776

Feedback

Question

15.സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം അറിയപ്പെടുന്നത്

Hint

സാമ്പത്തിക ശാസ്ത്ര ശാഖകൾ

Answers

വരുമാന സിദ്ധാന്തം

വില സിദ്ധാന്തം

സൂക്ഷ്മ സിദ്ധാന്തം

മൊത്ത സാമ്പത്തിക ശാസ്ത്രം

Feedback

Question

16. ചൈനയുടെ സമ്പദ് വ്യവസ്തക്ക് അനുയോജ്യമായ ഉല്പാദന സാങ്കേതികത

Hint

ഉല്പാദന സാങ്കേതികത

Answers

മൂലധന തീവ്രം

തൊഴിൽ തീവ്രം

തൊഴിൽ തീവ്രവും മൂലധന തീവ്രവും

ഇവയൊന്നുമല്ല

Feedback

Question

17. ഭൂമി എന്ന ഉല്പാദാന ഘടകത്തിന് ലഭിക്കുന്ന പ്രതിഫലം 

Hint

ഉല്പാദന ഘടകങ്ങളുടെ പ്രതിഫലം

Answers

പലിശ

ലാഭം

പാട്ടം

കൂലി

Feedback

Question

18.സാങ്കേതിക വിദ്യയുടെ തെരഞ്ഞെടുപ്പ് ബന്ധപ്പെട്ടിരിക്കുന്നത്

Hint

സാമ്പത്തിക പ്രശ്നങ്ങളുടെ പരിഹാരം

Answers

മുതലാളിത്ത സമ്പദ് വ്യവസ്ഥ

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

മിശ്ര സമ്പദ് വ്യവസ്ഥ

ഇവയൊന്നുമല്ല

Feedback

Question

19.താഴേ കൊടുത്തിരിക്കുന്നവയിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സവിശേഷതയിൽ ഉൾപ്പെടാത്തത് ?

Hint

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സവിശേഷതകൾ

Answers

ലാഭ ലക്ഷ്യം

സ്വകാര്യ ഉടമസ്ഥത

ഉപഭോക്താവിന് പരമാധികാരം

ക്ഷേമ ലക്ഷ്യം

Feedback

Question

20.മാനക വിചലനമാണ് വിചലനത്തിന്റെ ഏറ്റവും നല്ല അളവ്. ഈ പ്രസ്താവന ഒരു

Hint

വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം

Answers

സൂക്ഷ്മ സാമ്പത്തിക ശാസ്ത്ര പ്രസ്താവന

വാസ്തവിക പ്രസ്താവന

സ്ഥൂല സാമ്പത്തിക ശസ്ത്ര പ്രസ്താവന

പ്രാമാണിക പ്രസ്താവന

Feedback

Question

21.Paul A Samuelson ഒരു 

Hint

സാമ്പത്തിക ശാസ്ത്രത്തിൻമേലുള്ള കാഴ്ച്ചപ്പാടുകൾ

Answers

സമ്പത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രഞ്ജൻ ആണ്

ക്ഷേമവുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രഞ്ജൻ ആണ്

വളർച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രഞ്ജൻ ആണ്

ദൗർലഭ്യ ആശയവുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രഞ്ജൻ ആണ്

Feedback

ശരിയോ തെറ്റോ

താഴേ കൊടുത്തവയെ ശശിയോ തെറ്റോ എന്ന് തെരഞ്ഞെടുക്കുക

Question 1

1.PPC യുടെ നേർ രേഖാ രൂപം സൂചിപ്പിക്കുന്നത് സ്ഥിര MOC യെയാണ്.

Hint

PPC യുടെ ആകൃതികൾ

Question 2

2.മൂലധനത്തിന് ലഭിക്കുന്ന പ്രതിഫലം പലിശയാണ്. 

Hint

ഉല്പാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ

Question 3

3.സ്വകാര്യ സ്വത്ത് എന്നത് സോഷ്യലിസത്തിന്റെ സവിശേഷതയാണ്.

Hint

വിവിധ സമ്പദ് വ്യവസ്ഥകളുടെ സവിശേഷതകൾ

Question 4

4.വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ശാസ്ത്രത്തെ വാസ്തവികമെന്നും പ്രാമാണികമെന്നും തരം തിരിച്ചിരിക്കുന്നത്.

Hint

വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങൾ

Question 5

5.സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തിക ശാസ്ത്രവും വേർത്തിരിക്കാൻ കഴിയാത്തവയാണ്

Hint

സാമ്പത്തിക ശാസ്ത്ര ശാഖകൾ

Question 6

6.സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സമ്പദ് വ്യവസ്തയെ മൊത്തിൽ വിശകലനം ചെയ്യുന്നു 

Hint

സൂക്ഷ്മ സാമ്പത്തിക ശാസ്ത്ര പഠന മേഖലകൾ

Question 7

7.അമേരിക്കയിൽ സാമ്പത്തിക ശാസ്ത്ര തീരുമാനങ്ങൾ കൈകൊള്ളുന്നത് ഗവൺമെന്റ് ഒറ്റക്കാണ്.

Hint

വിവിധ തരം സമ്പദ് വ്യവസ്ഥകൾ

Question 8

8.സ്ഥൂല സാമ്പത്തിക ശാസ്ത്ര നിർമ്മിതിയിലെ ഒരു അടിസ്ഥാന ശിലയാണ് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം

Hint

സൂക്ഷ്മ, സ്ഥൂല സാമ്പത്തിക ശാസ്ത്ര പഠന മേഖലകൾ

Question 9

9.മൂലധന തീവ്ര സാങ്കേതിക വിദ്യയിൽ കൂടുതൽ മൂലധനം ഉപയോഗപ്പെടുത്തുന്നു.

Hint

ഉല്പാദന സാങ്കേതികതകൾ

Question 10

10.ധനപരമായ സിദ്ധാന്തം സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിലെ പഠന മേഖലയാണ്

Hint

സൂക്ഷ്മ, സ്ഥൂല സാമ്പത്തിക ശാസ്ത്ര പഠന മേഖലകൾ

Prepared by UAH and Licenced under Creative Commons Attribution Share Alike License 4.0